ജനുവരി 15, ഇന്ത്യൻ ആർമി ദിനം
ഭാരതീയ ശിവസേന (ബിഎസ്എസ്) തൃശ്ശൂർ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശ്ശൂർ ജില്ലയിൽ അമർ ജവാനിൽ, നമ്മുടെ രാജ്യത്തിനു വേണ്ടി ബലിയർപ്പിച്ച ധീരജവാൻമാരുടെ സ്മരണയ്ക്ക് മുന്നിൽ ഭാരതീയ ശിവസേന പ്രവർത്തകർ മൺചെരാതിൽ ദീപം തെളിയിച്ചപ്പോൾ

ധീരസൈനീകരുടെ സ്മരണയ്ക്ക് മുന്നിൽ പ്രണാമം...
Comments
0 comment