കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക്
ഇഫ്കോയുമായി ചേർന്ന്
കാർഷിക സെമിനാറും മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ നാലാം വാർഷികവും കൂത്താട്ടുകുളം ടൗൺ ഹാളിൽ നടന്നു
ഇഫ്കോയുമായി ചേർന്ന്
കാർഷിക സെമിനാറും മുറ്റത്തെ മുല്ല വായ്പ പദ്ധതിയുടെ നാലാം വാർഷികവും കൂത്താട്ടുകുളം ടൗൺ ഹാളിൽ നടന്നു
നഗരസഭ ചെയർപേഴ്സൺ
വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു
ബാങ്ക് പ്രസിഡണ്ട് ജേക്കബ് രാജൻ അധ്യക്ഷത വഹിച്ചു
മുറ്റത്തെ മുല്ല യൂണിറ്റുകൾക്കുള്ള അവാർഡ് വിതരണം
നഗരസഭ വൈസ് ചെയർമാൻ
സണ്ണി കുര്യാക്കോസ്
നിർവഹിച്ചു
യൂണിറ്റുകൾക്കുള്ള ഇൻസെന്റീവ് വിതരണം
നഗരസഭ കൗൺസിലർ
അംബിക രാജേന്ദ്രൻ
നിർവഹിച്ചു
പാമ്പാക്കുട അഗ്രോ സർവീസ് സെൻറർ അംഗങ്ങളെയും
മാധ്യമപ്രവർത്തകൻ
അപ്പു. ജെ കോട്ടയ്ക്കലിനെയും
ചടങ്ങിൽ ആദരിച്ചു
നഗരസഭ കൗൺസിലർ പ്രിൻസ് പോൾ ജോൺ
ബാങ്ക് ഭരണസമിതി അംഗം
എം എം ജോർജ്
കൃഷി ഓഫീസർ
അമിത കെ ജോർജ്
സിഡിഎസ് ചെയർപേഴ്സൺ
ദീപ ഷാജി
മാനേജ് ഡയറക്ടർ
അഭിലാഷ് എസ് നമ്പൂതിരി
എന്നിവർ പങ്കെടുത്തു
ഇഫ്‌കോ ഫീൽഡ് ഓഫീസർ അഭിന്‍ പി. കെ
കാർഷിക സെമിനാർ നയിച്ചു
Comments
0 comment