കൂത്താട്ടുകുളം:കെ.എം. മാണി ഊർജിത ജല സേചന പദ്ധതിഉദ്ഘാടനം ചെയ്തു
5.27 കോടി രൂ അടങ്കൽ തുക വരുന്ന പദ്ധതിയാണ് തിരുമാറാടിയിൽ നടപ്പിലാകുന്നത്.
5.27 കോടി രൂ അടങ്കൽ തുക വരുന്ന പദ്ധതിയാണ് തിരുമാറാടിയിൽ നടപ്പിലാകുന്നത്.
തിരുമാറാടിയിൽ കെ.എം. മാണി ഊർജിത ജല സേചന പദ്ധതി 'കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സിസ്റ്റം' ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചട ങ്ങിൽ അനൂപ് ജേക്കബ് എം .എൽ.എ. അധ്യക്ഷനായി ചീഫ് എൻജിനീയർ പ്രകാശ് ഇടിക്കുള പദ്ധതി വിശദീകരണം നടത്തി. മുൻ എം.എൽ.എ. എം.ജെ. ജേക്കബ്, തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സന്ധ്യാമോൾ പ്രകാശ്, ആശാ സനിൽ, ഉല്ലാസ് തോമസ്, എം.എം. ജോർജ്, സി.ടി.ശശി, രമ മുരളീധര കൈമൾ, അനിത ബേബി, സി.വി. ജോയി, കെ.കെ. രാജ്‌കുമാർ, എം.സി. അജി, ഫാ. ജെയിംസ് മടുക്കാൻ കൽ, എം.സി. സാജു , ജിനു അഗസ്റ്റിൻ എന്നിവർ സംസാരിച്ചു.
തിരുമാറാടിയിൽ കെ.എം. മാണി ഊർജിത ജല സേചന പദ്ധതി 'കമ്യൂണിറ്റി മൈക്രോ ഇറിഗേഷൻ സിസ്റ്റം' ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്യുന്നു
Comments
0 comment