menu
കെ.എസ്.ഇ.ബി പെൻഷനേഴ്സ് പെൻഷൻ വാരാചരണം നടത്തി
കെ.എസ്.ഇ.ബി പെൻഷനേഴ്സ് പെൻഷൻ വാരാചരണം നടത്തി
118
views
മൂവാറ്റുപുഴ:

 കെഎസ് ഇ ബി പെൻഷനേഴ്‌സ് കൂട്ടായ്മ മൂവാറ്റുപുഴ ഡിവിഷൻ വിശദീകരണയോഗം കെ എസ് ഇ ബി ഡിവിഷൻ ഓഫീസിന് മുമ്പിൽ നടത്തി.കൂട്ടായ്മയുടെ ശ്രമഫലമായി നേടിയെടുത്ത 6.9.2024 ലിലെ സർക്കാർ ഉത്തരവ് നടപ്പിലാക്കണമെന്നും,തടസ്സപ്പെട്ട പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും,സമാശ്വാസ കുടിശ്ശിഖയും,ഗ്രൂപ്പ്‌ ഇൻഷുറൻസും, വെൽഫയർ ഫണ്ടും,കെ എസ് ഇ ബി ലിമിറ്റഡിന്റെ സാമ്പത്തിക ഭദ്രത തകർക്കുന്ന നടപടികൾ പിൻവലിക്കുക  മണിയാർ പദ്ധതി ബോർഡ് ഏറ്റെടുക്കുകഎന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ വിശദീകരണ യോഗത്തിന് മൂവാറ്റുപുഴ ഡിവിഷൻ പ്രസിഡന്റ്‌ വി ഓ ജോർജ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി ശിവദാസൻ പി ജെ ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ മാസ്റ്റർ ട്രസ്റ്റ്‌ ലീഗൽ സമിതി കൺവീനർ വി പി രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണവുംകൂട്ടായ്മ സംസ്ഥാന സമിതി അംഗം സിജി ജോസ് ,പെൻഷൻ കൂട്ടായ്മ രക്ഷധികാരി സി എ പദ്മനാഭൻ, വിനോദ്കുമാർ കെ.എൻ എന്നിവർ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations