
മൂവാറ്റുപുഴ:
തീപിടിച്ച് പുകപ്പുരയും തൊഴുത്തും പൂർണ്ണമായും കത്തിനശിച്ചു.കല്ലൂർക്കാട് വെള്ളാരംകല്ല് ആൻഡ്രൂസ് വർക്കി തെക്കോടത്ത് (കപ്യാരുമലയിൽ) വീട്ടിൽ വീടിന്ചേർന്നുള്ള തൊഴുത്തും പുകപ്പുരയും കത്തിനശിച്ചു. ഇന് രാവിലെ 10:30 നാണ് സംഭവം. നടക്കുന്നത് ഏകദേശം 200 കിലയോളംഷീറ്റും 80 കിലോയോളം ഒട്ടുപാലും കത്തിനശിച്ചു.കല്ലൂർക്കാട് ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ ജി.എസ് നോബിളിൻ്റെയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാജി യുടെ നേതൃത്വത്തിലുള്ള ടീം എത്തി തീ അണച്ചു.
Comments
0 comment