menu
കൊല്ലം:കുണ്ടറ മണ്ഡലത്തിലെ പര്യടനത്തിൽ എൻ കെ പ്രേ മചന്ദ്രൻ
കൊല്ലം:കുണ്ടറ മണ്ഡലത്തിലെ പര്യടനത്തിൽ  എൻ കെ പ്രേ മചന്ദ്രൻ
309
views
കൊല്ലം:കുണ്ടറ മണ്ഡലത്തിലെ പര്യടനത്തിൽ കണ്ണനല്ലൂർ യൂനുസ് കോളജ് ഓഫ് പോളിടെക്നിക്കിലെ വിദ്യാർഥികളുമായി സംവധിച്ച് എൻ.കെ.പ്രേമചന്ദ്രൻ.എം.പി

എൻ.കെ.പ്രേമചന്ദ്രൻ്റെ തെരഞ്ഞടപ്പു പര്യടനത്തിൽ യു.ഡി.എഫിന് കൂടുതൽ പിന്തുണ കിട്ടുന്നുവെന്ന് നേതാക്കൾ 24 മലയാളം ന്യൂസ് ലേഖകനോട് പറഞ്ഞു. കേവലം 7 ദിവസം കൊണ്ട് മാത്രം മറ്റൊരു സ്ഥാനാർത്ഥിക്കും ലഭിക്കാത്ത വിധം ജനപിന്തുണയാണ് എൻ.കെ.പ്രേമചന്ദ്രന് ലഭിക്കുന്ന തന്ന് നേതാക്കൾ അവകാശപ്പെടുന്നത്. ഓരോ ദിവസവും പര്യടനം പൂർത്തിയാവുമ്പോഴും എൻ.കെ.പ്രേമചന്ദ്രൻ ഭൂരിപക്ഷത്തോടെ ഇക്കുറിയും വിജയസാധ്യത തെളിയുന്നു.    

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations