
മലപ്പുറം: കൊണ്ടോട്ടി മണ്ഡലം കൺവെൻഷൻ ഇന്ന് സാദിഖ് അലി ഷിഹാബ് തങ്ങൾ ഉൽഘാടനം ചെയ്യും. കൊണ്ടോട്ടി മണ്ഡലം കൺവെൻഷൻ ഇന്ന് തിങ്കളാഴ്ച്ച നാല് മണിക്ക് കൊണ്ടോട്ടി എടവണ്ണപ്പാറ റോഡിലെ വെട്ടുകാട് മലബാർ കൺവെൻഷൻ സെന്ററിൽ നടക്കും.
സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും ഡോ. എം കെ മുനീർ എം എൽ എ വി എസ് ജോയി കെ. എം ഷാജി ആര്യാടൻ ഷൗക്കത്ത് തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിക്കും.
Comments
0 comment