menu
കോതമംഗലം അമ്പലപ്പറമ്പിൽ വി. യൗസേപ്പിതാവിന്റെ ഊട്ട് നേർച്ച നടത്തി .
കോതമംഗലം അമ്പലപ്പറമ്പിൽ വി. യൗസേപ്പിതാവിന്റെ ഊട്ട് നേർച്ച നടത്തി .
0
160
views
കോതമംഗലം :കോതമംഗലം അമ്പലപ്പറമ്പിൽ സി എസ് റ്റി സെമിനാരി അങ്കണത്തിൽ വച്ച് വി. യൗസേപ്പിതാവിന്റെ ഊട്ട് നേർച്ച നടത്തി . സെന്റ് ജോർജ് കത്തീഡ്രൽ വികാരി റവ.ഡോ. തോമസ് ചെറുപറമ്പിൽ നേർച്ച സദ്യ വെഞ്ചിരിച്ചു

 ഫാദർ. ജോസ് തടത്തിൽ, ആന്റണി ജോൺ എം എൽ എ, ജോർജ് കെ ജെ , എ റ്റി ജോർജ്, പി ഒ തോമസ്, ജോർജ് അമ്പാട്ട്, ജോയിസ് റാഫേൽ, ബിജു ചുള്ളിയിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.നാനാ ജാതി മതസ്ഥരായിട്ടുള്ള നൂറു കണക്കിന് പ്പേർ നേർച്ച സദ്യയിൽ പങ്കാളികളായി.തുടർച്ചയായ 18-)0 വർഷമാണ് അമ്പലപറമ്പിൽ നേർച്ച സദ്യ സംഘടിപ്പിക്കുന്നത്.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations