
കോതമംഗലം:
കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ബി. വോക് ബിസിനസ് അക്കൗണ്ടിങ് ആൻഡ് ടാക്സേഷൻ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ലോക എയ്ഡ്‌സ് ദിനാചരണവും, ബോധവത്ക്കരണ ക്ലാസും സംഘടിപ്പിച്ചു . വിദ്യാർത്ഥികൾക്ക് വേണ്ടി പോസ്റ്റർ മത്സരവും,റെഡ് റിബൺ കാമ്പയിനുംനടത്തി. വകുപ്പ് മേധാവി മിറാൻഡ പോൾ, കോർഡിനേറ്റർമാരായ നിവ്യ തെരേസ് ജോർജ്,ജെയിൻ മേരി സജീവ്, ശ്രീലക്ഷ്മി പി ആർ എന്നിവർ നേതൃത്വം നൽകി
Comments
0 comment