കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിൽ കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷനും,മാതൃഭൂമിയും സംയുക്തമായി ചേർന്ന് "എന്റെ വീട്" പദ്ധതിയുടെ ഭാഗമായി താക്കോൽ കൈമാറി. ചടങ്ങ് ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു
.ചടങ്ങിൽ കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി, പഞ്ചായത്ത് അംഗം ഷിജി ചന്ദ്രൻ ,മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ പ്രകാശ് എസ്,കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് സ്ലീബ, കെ ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ സീനിയർ ഓഫീസർ,അക്കൗണ്ട്സ് പ്രവീൺകുമാർ പി ബി, മാതൃഭൂമി റീജണൽ മാനേജർ സിന്ധു പി,മാതൃഭൂമി റിപ്പോർട്ട് സിറാജ് കാസിം, അനസ് എൻ എം, കുടുംബാംഗങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.
Comments
0 comment