കോതമംഗലം :കരിങ്ങഴ സ്റ്റാർ റെസിഡൻസി അസോസിയേഷൻ ഉദ്ഘാടനം സംഘടിപ്പിച്ചു . റെസിഡന്റ്‌സ് പ്രസിഡന്റ് രാജു വർഗീസ് അധ്യക്ഷത വഹിച്ച യോഗത്തിൽ റെസിഡൻസിയുടെ ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവഹിച്ചു
അസോസിയേഷന്റെ ലോഗോ പ്രകാശനം മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി നിർവഹിച്ചു.ചടങ്ങിൽ വാർഡ് കൗൺസിലർമാരായ എൽദോസ് പോൾ, ലിസി പോൾ, സെക്രട്ടറി ബേസിൽ പീറ്റർ,ട്രഷറർ ബിനു,ലിയ രെഞ്ജി,കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു .തുടർന്ന് കുടുംബാംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികൾ സംഘടിപ്പിച്ചു.
Comments
0 comment