പല്ലാരിമംഗലം
ഗ്രാമപഞ്ചായത്തും കൃഷിഭവനുംചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തും കൃഷിഭവനുംചേർന്ന് സംഘടിപ്പിച്ച ചിങ്ങം 1 കർഷക ദിനാചരണം എംഎൽഎ ആന്റണി ജോൺ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡന്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡന്റ് ഒ ഇ അബ്ബാസ് മികച്ച കർഷകരെ ആദരിച്ചു. കൃഷി ഓഫീസർ ഇ എം മനോജ് സ്വാഗതം പറഞ്ഞു. ബ്ലോക്ക്പഞ്ചായത്തംഗം നിസാമോൾ ഇസ്മയിൽ, സ്ഥിരംസമിതി അദ്ധ്യക്ഷരായ സഫിയ സലിം, കെ എം അബ്ദുൾകരീം, സീനത്ത് മൈതീൻ,വാർഡ് മെമ്പർമാരായ അബൂബക്കർ മാങ്കുളം, കെ എം മൈതീൻ, ആഷിത അൻസാരി, റിയാസ് തുരുത്തേൽ, ഷാജിമോൾ റഫീഖ്, നസിയ ഷെമീർ, ഷിബി ബോബൻ, എ എ രമണൻ, കവളങ്ങാട് സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് യാസർ മുഹമ്മദ്, വെറ്റിനറി ഡോക്ടർ റസീന കരിം, എം എം ബക്കർ, പി കെ മൊയ്തു, എം എം അബ്ദുൾ റഹ്മാൻ, കെ ഇ കാസിം, റി എം മൂസ, പി പി അബ്ദുൾ കലാം, കൃഷി അസിസ്റ്റന്റുമാരായ ബിനിമക്കാർ, അനിത കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു.
Comments
0 comment