
പായിപ്ര: പേഴക്കാപ്പിള്ളി എസ് വളവിൽ താമസിക്കുന്ന പരേതനായ കുന്നുംപുറം സുബൈറിന്റെ മകൻ അബ്ദുൽ സമദ് മരണപ്പെട്ടു.
മാതാവ് : ലൈല (പെരുമ്പാവൂർ ആയുർവേദ ഹോസ്പിറ്റൽ ജീവനക്കാരി)
സഹോദരങ്ങൾ: സ്വാലിഹ, സഹല,ഷറഫ്,സലീം
ഉടുംബന്നൂർ പാറേക്കവല മുഹിയദ്ദീൻ ജുമാമസ്ജിദ് ഖബർസ്ഥാനിൽ കബറടക്കി.
ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂളിൽ നിന്നും പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയിരുന്നു അബ്ദുൽ സമദ്.
Comments
0 comment