കൂത്താട്ടുകുളം:കേരളസ്റ്റേറ്റ്സർവീസ്പെൻഷനേഴ്സ് യൂണിയൻകൂത്താട്ടുകുളം യൂണിറ്റിന്റെആഭിമുഖ്യത്തിൽകുടുംബസംഗമവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.
. പ്രസിഡന്റ് എം. കെ. രാജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം പ്രൊഫ. വി. എം. മാത്യു ഉദ്ഘാടനം ചെയ്തു.മണ്ണുത്തി സർവകലാശാലയിൽ നിന്നുംമണ്ണ്ഗവേഷണത്തിൽ ഡോക്ടറേറ്റ് നേടിയ കല്ലോലിക്കൽ റോഷ്നി ജോണിനെ ചടങ്ങിൽ അനുമോദിച്ചു.സെക്രട്ടറി പോൾമാത്യു, കെ. മോഹനൻ, കെ. കെ. രവീന്ദ്രൻ, കെ. എം. അശോക് കുമാർ, കെ. ജി. അംബുജാക്ഷി അമ്മ, കെ. എം. സുജാത,കെ. കെ. ജോൺ എന്നിവർ പ്രസംഗിച്ചു.കൂത്താട്ടുകുളം നഗരസഭ വയനാടിൽ നിർമ്മിക്കുന്ന ഭവനപദ്ധതിയുടെ ഫണ്ടിലേക്ക് ഇരുപത്തി അയ്യായിരം രൂപ കൂത്താട്ടുകുളം നഗരസഭ ചെയർപേഴ്സണ് കൈമാറി.
Comments
0 comment