menu
കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി,
കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി,
0
231
views
കൂത്താട്ടുകുളം: ദുരിതം അനുഭവിക്കുന്ന വയനാടൻ ജനതയോട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ കാണിക്കുന്ന വഞ്ചനക്കെതിരെ കെ.പി.സി.സി. യുടെ ആഹ്വാന പ്രകാരം കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി,

   കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ റെജി ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ, യുഡിഫ് ചെയർമാൻ പ്രിൻസ് പോൾ ജോൺ ഉത്ഘാടനം നിർവഹിച്ചു, ഭാസ്കരൻ പി സി മുഖ്യപ്രഭാഷണം നൽകി.

         കോൺഗ്രസ് ബ്ലോക്ക്‌ കമ്മിറ്റി ഭാരവാഹികളായ ബോബൻ വർഗീസ്,  ബിജു ജോൺ, ജിജോ ടി ബേബി, ജോൺ ഇരട്ടിയാനി, ലിസ്സി ജോസ്, മരിയ ഗോരത്തി, സാറാമ്മ ജോൺ, ലീല കുരിയക്കോസ്, കെ എം ബേബി, ഷിജു ഏലിയാസ്, വിശ്വനാഥൻ,  ബേബി തോമസ്, ബാബു തോമസ്, ജോമോൻ തോമസ്, ഷിബു തൊട്ടുവേലിൽ,  ജിൻസ് പയറ്റക്കുളം, അജി തോമസ്, ബിബിൻ സി ബാബു, കെൻ കെ മാത്യു,  അജു ചെറിയാൻ, ബിനു മാത്യു, മനു മാത്യു,  ജോബി ജോർജ്, സുരേന്ദ്രൻ, അമ്പാട്ട് ഡോമിനിക്, മിഥുൻ രാജു, സനൂപ് ജോസഫ്, നിതിൻ കെ എസ്, മനു രാജപ്പൻ, അനീഷ് മാത്യു, ജേക്കബ് ജോൺ, രവി ഇടയാർ, രാജു, ആന്റണി, ജനാർദ്ദനൻ, നാരായണൻ എന്നിവർ നേതൃത്വം നൽകി

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations