കൂത്താട്ടുകുളം:കൂത്താട്ടുകുളം മേഖല
മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസി ഓണാഘോഷ പരിപാടികൾ കൂത്താട്ടുകുളം ഹൗസിംഗ് സഹകരണസംഘ ഹാളിൽ നടന്നു
മോട്ടോർ ഡ്രൈവേഴ്സ് യൂണിയൻ ഐഎൻടിയുസി ഓണാഘോഷ പരിപാടികൾ കൂത്താട്ടുകുളം ഹൗസിംഗ് സഹകരണസംഘ ഹാളിൽ നടന്നു
എഐസിസി അംഗം ജയ്സൺ ജോസഫ്
ഉദ്ഘാടനം ചെയ്തു
യൂണിയൻ പ്രസിഡണ്ട് പ്രിൻസ് പോൾ ജോൺ അധ്യക്ഷത വഹിച്ചു
കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട്
റെജി ജോൺ ഓണ സന്ദേശം നൽകി
കൗൺസിലർ ജോൺ എബ്രഹാം
കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി
ഷാജി കെ സി , ജോമി മാത്യു
യൂണിയൻ ഭാരവാഹികളായ
ഷിബു പി.ആർ,സണ്ണി ജോൺ
ജോയി മൈലങ്ങാട്ട്,ബിനോയ് ജോൺ
വി.ജെ.രാജു,ജിനേഷ് ജേക്കബ്
കുമാരൻ.കെഎന്നിവർ പ്രസംഗിച്ചു
Comments
0 comment