menu
കൂത്താട്ടുകുളം സബ് ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടന്നു
കൂത്താട്ടുകുളം സബ് ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് നടന്നു
0
132
views
കൂത്താട്ടുകുളം:കൂത്താട്ടുകുളം സബ് ജില്ലാ ബാഡ്മിന്റൺ ചാമ്പ്യൻഷിപ് സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂളിൽ നടന്നു സെന്റ് ഫിലോമീനസ് പബ്ലിക് സ്കൂൾ മാനേജർ ഫാ:ജോൺ എറണ്യാകുളത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘടന യോഗത്തിൽ കൂത്താട്ടുകുളം എ ഇ ഒ ബോബി ജോർജ് മത്സരങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു

 സബ്ജില്ല സ്പോർട്സ് സെക്രട്ടറി ജിബിൻ ബേബി, മിനി എബ്രഹാം,  എന്നിവർ ആശംസകൾ അർപ്പിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations