കോട്ടയം : മഹാത്മ ഗാന്ധി സർവ്വകലാശാല സാഹിത്യ പ്രവർത്തക സഹകരണ സംഘത്തെ ചില സ്വകാര്യ പ്രസിദ്ധീകരണ കമ്പനികൾ തകർത്തു കൊണ്ടിരി ക്കുന്നതായി എഴുത്ത് കാരും, സാഹിത്യ നിരൂപകരും പറയുന്നു
, പ്രസിദ്ധീകരണ വിഭാഗം കഥാനു രൂപണം എന്ന പേരിൽ ബി എ ( ഓണേഴ്സ് ) മലയാളം സെമസ്റ്റർ -1 ഡി എസ് സി എ മേജർ / മൈനർ കോഴ്സ് ) വിദ്യാർത്ഥി കൾക്കായി പ്രസിദ്ധീകരി ച്ചിട്ടുള്ളതാണ് , എന്നാൽ സ്വകാര്യ കമ്പനി ഇതേ പേരിൽ പേജുകളുടെ എണ്ണം കൂട്ടി വിലക്കുറവിൽ ബുക്ക് സ്റ്റാളുകൾ വഴി വിൽപന നടത്തുന്നു , രണ്ടു പുസ്തകങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള ത് ഒരേ ദിവസവും , പ്രസിദ്ധീകരണ വിഭാഗത്തിലെ ചിലരുടെ ഒത്താശയോടു കൂടിയാണ് ഇത് നടന്നിട്ടുള്ളത് , സർവ്വകലാശാലയുടെ സാഹിത്യ പ്രവർത്തക സഹകരണസംഘം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ യാണ് കടന്ന് പോയിക്കൊണ്ടിരിക്കു ന്നത് , സംഘത്തിലെ ചിലരുടെ ഒത്താശയോടെ നടത്തുന്ന ഈ പ്രവർത്തന ങ്ങൾ ഈ സംഘത്തെ നശിപ്പിക്കുന്ന തന്നെ ചെയ്യും
Comments
0 comment