മൂവാറ്റുപുഴ: മണിപ്പൂരിൽ നടന്ന അതിക്രമങ്ങൾക്കെതിരെ ആവോലി ഗ്രാമപഞ്ചായത്ത് ഭരണസമിതി വനിതാ അംഗങ്ങൾ ഇന്ന് ആനിക്കാട് - ചിറപ്പടിയിൽ ഉപവാസം നടത്തി.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ഉപവാസത്തിൽ പങ്കെടുത്തു.
വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കൾ ഉപവാസത്തിൽ പങ്കെടുത്തു.
Comments
0 comment