കടവൂർ പൈങ്ങോട്ടുർ ചൂരാക്കുഴിയിൽ നെടുഞ്ചാലിൽ സനീഷ് (28) നെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.
ഗവൺമെൻ്റ് ആശുപത്രിയ്ക്ക് എതിർവശത്തുള്ള ഷെഢിൻ്റെ വാതിൽ പൊളിച്ച് അകത്തു കയറിയായിരുന്നു മോഷണം. ഇയാൾ പോത്താനിക്കാട് സ്റ്റേഷനിലെ മൂന്ന് കേസുകളിലെ പ്രതിയാണ്. രണ്ട് കേസുകൾ കോടതിയിൽ വിചാരണയിലാണ്. അന്വഷണസംഘത്തിൽ ഇൻസ്പെക്ടർ കെ. ബ്രിജുകുമാർ, എസ് ഐ മാരായ കെ.ടി.സാബു, എം.എസ്.മനോജ് എ എസ് ഐ വി.സി.സജി എന്നിവരാണ് ഉണ്ടായിരുന്നത്.
Comments
0 comment