മത രാഷ്ട്രവാദികൾക്ക് വിടുപണി ചെയ്യുന്നഭരണകൂട ഭീകരതയുടെപ്രതീകമായി മാറിയപിണറായി സർക്കാർ രാജി വെക്കുക "
തിരുവനന്തപുരം:- മതരാഷ്ട്ര വാദികൾക്ക് വിടുപണി ചെയ്യുന്ന ഭരണകൂട ഭീകരതയുടെ പ്രതീകമായി മാറിയ പിണറായി സർക്കാർ രാജിവെക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി ഓഫ് ഇൻഡ്യ (ആർ.എം.പി.ഐ) യുടെ നേതൃത്വത്തിൽ തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുമ്പിൽ ധർണ്ണ സംഘടിപ്പിക്കും
*.നവംബർ 1ന് വെള്ളിയാഴ്ച രാവിലെ 10ന് നടത്തുന്ന ധർണ്ണയിൽ പാർട്ടി ദേശീയ സെക്രട്ടറിയേറ്റംഗം കെ.എസ്.ഹരിഹരൻ, സംസ്ഥാന പ്രസിഡൻ്റ് ടി.എൽ.സന്തോഷ്, സംസ്ഥാന സെക്രട്ടറി എൻ.വേണു, കെ.കെ.രമ എം.എൽ.എ, നെയ്യാറ്റിൻകര ജി.ബാലകൃഷ്ണപിള്ള, ഡി.സുകുപേരൂർക്കട ,കണിയാപുരം സലിം ,ചെമ്പകശ്ശേരി ചന്ദ്രബാബു തുടങ്ങിയവർ പങ്കെടുക്കും.
Comments
0 comment