
മൂവാറ്റുപുഴ:
ആനിക്കാട് സർവീസ് സഹകരണ ബാങ്കിൻ്റെ ആസ്കോ ഡയഗ്നോസ്റ്റിക് സെൻ്റർ പെരിങ്ങഴ ശാഖ തുറന്നു.
ജിസിഡിഎ മുൻ ചെയർമാൻ അഡ്വ. സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
ആനിക്കാട് സർവീസ് സഹകരണ ബാങ്കിൻ്റെ ആസ്കോ ഡയഗ്നോസ്റ്റിക് സെൻ്റർ പെരിങ്ങഴ ശാഖ തുറന്നു.
ജിസിഡിഎ മുൻ ചെയർമാൻ അഡ്വ. സി.എൻ മോഹനൻ ഉദ്ഘാടനം ചെയ്തു.
ബാങ്ക് പ്രസിഡന്റ് വി കെ ഉമ്മർ അധ്യക്ഷനായി. പുതിയ ആംബുലൻസ് വാഹനത്തിൻ്റെ ഫ്ലാഗ് ഓഫ്
എൽദോ എബ്രഹാം നിർവഹിച്ചു.മുൻ എംഎൽഎ ജോണി നെല്ലൂർ,
എ പി വർക്കി മിഷൻ ഹോസ്‌പിറ്റൽ ചെയർമാൻ പി ആർ മുരളീധരൻ
കൺസ്യൂമർ ഫെഡ് വൈസ് പ്രസിഡൻ്റ് പി എം ഇസ്മായിൽ,
ജില്ലാ ലൈബ്രറി കൗൺസിൽ ജോയിൻ്റ് സെക്രട്ടറി കെ പി രാമചന്ദ്രൻ,
സഹകരണ സംഘം അസിസ്റ്റൻ്റ് രജിസ്ട്രാർ ജയമോൻ യു ചെറിയാൻ
ആരക്കുഴ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിജു തോട്ടുപുറം,
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻബെസ്റ്റിൻ ചേറ്റൂർ, പഞ്ചായത്ത് മെമ്പർ ഓമന മോഹനൻ
സർക്കിൾ സഹകരണ യൂണിയൻ അംഗം ടി ശിവദാസ്,
മാറാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് തേജസ് ജോൺ, ബാങ്ക് ഭരണസമിതി അംഗങ്ങളായ ഫെബിൻ പി മൂസ, രാജേഷ് രമണൻ, സെക്രട്ടറി ഇൻ ചാർജ്ജ് പി ജി സിന്ധു, എന്നിവർ സംസാരിച്ചു.
Comments
0 comment