
മൂവാറ്റുപുഴ: മൂവാറ്റുപുഴ മീഡിയ ക്ലബിൻ്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.പ്രസിഡൻ്റ് : ഇല്യാസ് പി.എച്ച് (ചന്ദ്രിക), സെക്രട്ടറി : ഷെമീർ പെരുമറ്റം ( ട്വൻ്റി ഫോർ മലയാളം ന്യൂസ് ) ,
ട്രഷറർ: അൻസൽ സുബൈർ, വൈസ് പ്രസിഡൻ്റ് : ദീപേഷ് കെ.ദിവാകരൻ, ജോയിൻ്റ് സെക്രട്ടറി:ഏബിൾ സി.അലക്സ് എന്നിവരെ തിരഞ്ഞെടുത്തു.
Comments
0 comment