മൂവാറ്റുപുഴ:
മൂവാറ്റുപുഴ നഗരസഭ പതിമൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽഎൽ.ഡി.എഫ് സ്ഥാനാർത്ഥിയായി റീന ഷെരീഫ് മത്സരിക്കും.വാർഡിലെകുടുംബശ്രീ പ്രവർത്തകയും,കിഴക്കേക്കര മഹിളാസമാജം ട്രഷററുമാണ് റീന ഷെരീഫ് .

Comments
0 comment