
മൂവാറ്റുപുഴ:
മൂവാറ്റുപുഴ: നഗരസഭ പതിമൂന്നാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർത്ഥി റീനഷെരീഫ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.വരണാധികാരി മൂവാറ്റുപുഴ ഡി.ഇ.ഒ മുമ്പാകെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. സ്ഥാനാർത്ഥി റീനഷെരീഫിനൊപ്പം പി.എം ഇസ്മായിൽ, മുൻ എം.എൽ.എഎൽദോഎബ്രഹാം , സി പിഎംഏരിയാ സെക്രട്ടറിഅഡ്വ.അനീഷ് എം. മാത്യു, ജോളി പൊട്ടക്കൽ, സജിജോർജ്, യു.ആർ ബാബു,,വി.കെ നവാസ് , കെ.ജി അനിൽകുമാർ, പി .ബി അജിത് കുമാർ, എൻ.ജി ലാലു, പി.വി ലിനേഷ് എന്നിവർ പങ്കെടുത്തു.
Comments
0 comment