മുവാറ്റുപുഴ മാർക്കറ്റ് ബസ് സ്റ്റാൻഡ് റൊട്ടറി റോഡ് ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവിശ്യപെട്ടു കൊണ്ട് സെൻട്രൽ ക്ലബ്ബിന്റെയും മാർക്കറ്റ് നിവാസികളും നേതൃത്യത്തിൽ വാഴ നട്ട് പ്രധിഷേധിച്ചു
നിരവധി വാഹനങ്ങളും സ്കൂൾ കുട്ടികളും സഞ്ചരിക്കുന്ന മാർക്കറ്റ് റോഡ് മാസങ്ങളായി തകർന്നു കിടക്കുന്നു മുനിസിപ്പാലിറ്റിക്കും എം എൽ എ ക്കും നിരവധി പരാതി നൽകിയിട്ടും പരിഹാരമായില്ല
Comments
0 comment