menu
നാസ ഹാക്കത്തോൺ ബൂട്ട് ക്യാമ്പ് ഇലഞ്ഞി സെൻറ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു*
നാസ ഹാക്കത്തോൺ  ബൂട്ട് ക്യാമ്പ് ഇലഞ്ഞി സെൻറ്  ഫിലോമിനാസ് പബ്ലിക് സ്കൂളിൽ സംഘടിപ്പിച്ചു*
2
0
719
views
ഇലഞ്ഞി: വിസാറ്റിൽ വെച്ച് ഒക്ടോബർ 5, 6 തീയതികളിൽ നടക്കുന്ന നാസാ സ്പേസ് ആപ്സ് ചലഞ്ച് ഹാക്കത്തോണിൻറെ ബൂട്ട് ക്യാമ്പ് ഇലഞ്ഞി സെൻറ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ വച്ച്07/09/2024 10 മണിക്ക് സംഘടിപ്പിച്ചു.

സ്കൂൾ സീനിയർ പ്രിൻസിപ്പൽ റവ  ഡോ. ജോൺ എരണ്യാകുളത്തിലിന്റെ   അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിസാറ്റ് ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ഡോ. രാജു മാവുങ്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ ജോജു ജോസഫ് , PRO ഷാജി ആറ്റുപുറം, പ്രൊഫ. നൈമാ നാസർ, ജാസ്മിൻ ജേക്കബ്, നാസ ലോക്കൽ ലീഡ് ശ്രീ. അമൽ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations