മൂവാറ്റുപുഴ : നിർമല കോളേജിനുള്ളിൽ നിസ്ക്കാര മുറി ആവശ്യപ്പെട്ട് സമാധാനന്തരീക്ഷം തകർക്കരുതന്ന്: നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ വൈസ് ചെയർമാനുമായ കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു
ക്രൈസ്തവ ന്യൂനപക്ഷങ്ങൾ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നത് ഭരണഘടന ഉറപ്പ് തരുന്ന അവകാശങ്ങൾ മാനിച്ചാണ് അത് നിലനിർത്തണം അദ്ദേഹം തുടർന്ന് ചൂണ്ടിക്കാട്ടി
ഈരാറ്റുപേട്ടയിലും ,കാഞ്ഞിരപ്പള്ളിയിലും സമാനമായ സംഭവങ്ങൾ അരങ്ങേറ്റയിട്ടുണ്ട് ജാതിയുടെയും ,മതത്തിൻ്റെയും പേരിൽ കലാലയങ്ങളെ കലാപഭൂമിയാക്കാനുള്ള ഗൂഡ നീക്കം എതിർത്ത് തോൽപ്പിക്കുക തന്നെ വേണം കുരുവിള മാത്യൂസ് തുടർന്ന് പറഞ്ഞു.
Comments
0 comment