menu
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിടിച്ച്‌ വീട്ടമ്മ മരിച്ചു
നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിടിച്ച്‌ വീട്ടമ്മ മരിച്ചു
2
0
432
views
മൂവാറ്റുപുഴ: ഇന്ന് രാവിലെ 11 മണിയോടടുത്ത് ചാലി കടവ് പാലത്തിന് സമീപം നിയന്ത്രണം വിട്ട് വന്ന ബൈക്കിടിച്ച്‌ രണ്ടാർ മാടവന പുത്തൻപുരയിൽ സുമതി (72) മരിച്ചു. സംഭവം നടന്ന ഉടനെ സുമതിയെ അടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

. മൃതദേഹം മൂവാറ്റുപുഴ ഗവൺമെൻ്റ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തിയതിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശവസംസ്കാരം നാളെ മൂവാറ്റുപുഴ നഗരസഭ പൊതുശ്മശാനത്തിൽ നടത്തും

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations