തിരിച്ചറിവിൻ്റെ ചാവ് രിമലകൾ' എന്ന ചരിത്ര പുസ്തകം ഈ വേദിയിൽ പ്രകാശനം ചെയ്യപ്പെടുന്നു.കവികളും കവിതകളും ധാരാളം! അതിൽ ഷാജി നായരമ്പലം രചിച്ച ലക്ഷണമൊത്ത കാവ്യപുസ്തകം 'ഗുരുദേവഗീത' എന്ന കൃതിക്ക് ഇക്കൊല്ലത്തെ നവചേതന പുരസ്കാരവും വേദിയിൽ വച്ച് സമർപ്പിക്കുന്നു.
പല്ലനയാറ്റിലെ ആഴങ്ങളിലാണ്ടുപോയ സ്നേഹഗായകൻ്റെ ചരമ ശതാബ്ദി വർഷമാണിത്.. ആശാൻ സ്മരണകളിലൂടെ സഞ്ചരിക്കുന്നു പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ എൻ എം പിയേഴ്സൺ.വയലാർ സ്മരണ പങ്കു വയ്ക്കുന്നു.. ആർ ശശികുമാർ അബ്ദുൽ സമദ്, മുവാറ്റുപുഴ. യുടെ അദ്ധ്യക്ഷത യിൽ തുടങ്ങുന്ന യോഗത്തിൽ പായിപ്ര ദമനൻ സ്വാഗതം ആശംസിക്കുന്നു നവചേതന പുരസ്കാരം' സമർപ്പണം: ഡോക്ടർ എസ് പ്രിയ (മലയാള വിഭാഗം മേധാവി, സംസ്കൃത സർവ്വകലാശാല കാലടി) , പുസ്തക പ്രകാശനം: ഡോക്ടർ അജയ് എസ് ശേഖർ (അസ്സോസിയേറ്റ് പ്രൊഫസ്സർ, ഇംഗ്ലീഷ് വിഭാഗം, സംസ്കൃത സർവ്വകലാശാല, കാലടി)
.പുസ്തകം ഏറ്റുവാങ്ങലും ആശാൻ പ്രഭാഷണവും: എൻ എം പിയേഴ്സൺ.
.വയലാർ അനുസ്മരണം: ആർ ശശികുമാർ (സെക്രട്ടറി, എൻ ബി ത്രിവിക്രമൻ പിള്ള ഫൗണ്ടേഷൻ, കൊല്ലം)
കാവ്യാഞ്ജലി: *ലിസ്സിജോളി (മൂവാറ്റുപുഴ)
*സുജാത വാര്യർ. പുസ്തക പരിചയം: കെ പി ഗോവിന്ദൻ.
പ്രതിവാണി: ഷാജി നായരമ്പലം(അവാർഡ് ജേതാവ്)കിഷോർ മൗര്യ (ഗ്രന്ഥകാരൻ)
Comments
0 comment