കോക്കടവിൽ:കോക്കടവ് എ.എൽ പി. സ്‌കൂളിൻ്റെ നവീകരിച്ച കാസ്സ് റൂമുകൾ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു . വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മെമ്പർ സ്മിതാ ജോയ് അധ്യക്ഷത വഹിച്ചു.
ആറാം വാർഡ് പഞ്ചായത്ത് അംഗം അബ്ദുല്ല കണിയാങ്കണ്ടി,
ഹമീദ് മാസ്റ്റർ, എം.പി.ടി.എ പ്രസിഡണ്ട് സെറീന കെ,മോഹിനി.കെ. ജെ, ഗുലാം മുഹമ്മദ് ബനാത്, കെ. പി ശശികുമാർ,സഹല ടി തുടങ്ങിയവർ പ്രസംഗിച്ചു.
Comments
0 comment