പെരുമ്പാവൂർ: ( താന്നിപ്പുഴ ).50 അടിയോളും താഴ്ചയുള്ള ഓക്സിജൻ ഇല്ലാത്ത കിണറിൽ നിന്നും അതിസാ ഹസികമായി സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (Gr) കെ എം ഇബ്രാഹിം മദ്യവയസ്കയെ പുറത്തെത്തിച്ചു.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ (Gr)ശ്രീ എം സി ബേബിയുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തി. FRO (D) പി ബി അനിഷ്കുമാർ ഹോം ഗാർഡ് മാരായ എൽദോസ് ഏലിയാസ്, റെജി എന്നിവർ പ്രവർത്തനത്തിൽ പങ്കെടുത്തു.
Comments
0 comment