മുവാറ്റു പുഴ: പൗരത്വ ഭേദഗതി ബില്ല് ഉത്തരവ് കത്തിച്ഛ് പ്രതിഷേധിച്ചു, സംഘ് പരിവാർ സർക്കാരിന്റെ ഭരണ ഘടനാ വിരുദ്ധ പൗരത്വ ബില്ല് തെരുവിൽ കത്തിച്ചു പ്രതിഷേധിച്ചു.പൗരത്വ ഭേദഗതി ബില്ല് നടപ്പിലാക്കാൻ അനുവദിക്കില്ല എന്ന മുദ്രാവാക്യം ഉയർത്തി
വെൽഫെയർ പാർട്ടി മുവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെയും ഫ്രട്ടർനിട്ടി മൂവ് മെന്റിന്റെയും ആഭിമുഖ്യത്തിൽ മുവാറ്റുപുഴ ടൗണിൽ ഉത്തരവ് കാത്തിച് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് യൂനസ് എം. എ,പരിപാടി ഉദ്ഘാടനം ചെയ്തു.സെക്രെട്ടറി നജീബ് ഇ. കെ ഫ്രറ്റർനിറ്റി നേതാക്കളായ ഫസ്സൽ ബഷീർ, ശാഹിദ് അശ്ഫാഖ്, അസ് റതസ്‌നി,ഇംതിയാസ് തുടങ്ങിയവർ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.
Comments
0 comment