കേന്ദ്ര സർക്കാരിൻ്റെയും നടപടിയിൽ പ്രതിഷേധിച്ച് പാലക്കുഴ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനം നടത്തപ്പെട്ടു. മണ്ഡലം പ്രസിഡൻ്റ് സാജു വർഗീസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ മണ്ഡലം പ്രസിഡൻ്റ് പി.വി. മർക്കോസ് യോഗം ഉത്ഘാടനം ചെയ്തു. മുൻ മണ്ഡലം പ്രസിഡൻ്റുമാരായ ടി.എൻ.സുനിൽ, ജെയ്സൺ ജോർജ്, ബ്ലോക്ക് മെമ്പർ സിബി. പി,ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എൽദോ ബാബു,മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ: സനിത ബിജു, ബ്ലോക്ക് ഭാരവാഹികളായ ജെയിംസ് അഗസ്റ്റിൻ, ജെയ് മോൻ അബ്രാഹം, രഘു പി.എ., മോഹനൻ ഇ.എസ്.,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മേരി മാത്യൂ, മൈനോരിറ്റി മണ്ഡലം പ്രസിഡൻ്റ് കെ.എം. ബെന്നി,ദിൽഷ മണികണ്ഠൻ, പുഷ്പ വിജയൻ, ബൂത്ത് പ്രസിഡൻ്റുമാർ, വാർഡ് പ്രസിഡൻ്റുമാർ, ഐഎൻടിയു സി പ്രവർത്തകർ, കോൺഗ്രസിൻ്റെപ്രധാന പ്രവർത്തകർ എന്നിവർ പങ്കെടുക്കുകയും സംസാരിക്കുകയും ചെയ്തു.
ഫോട്ടോ:പാലക്കുഴയിൽ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ന നടത്തിയ പ്രതിഷേധപ്രകടനം
Comments
0 comment