മൂവാറ്റുപുഴ: പായിപ്രയിൽ പിഞ്ചുകുട്ടിയുടെ ശരീരത്തിലേക്ക് ടിവിയും സ്റ്റാൻഡും മറിഞ്ഞ് വീണ് ഒന്നര വയസുള്ള അബ്ദുൾ സമദ് മരിച്ചു
മൂവാറ്റുപുഴ: മൂവാറ്റുപുഴ പായിപ്രയിൽ പിഞ്ചുകുട്ടിയുടെ ശരീരത്തിലേക്ക് ടി വി യും സ്റ്റാൻഡും മറിഞ്ഞ് വീണ് ഒന്നരവയസ്സുള്ള അബ്ദുൾ സമദ് മരിച്ചു. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് സംഭവം നടന്നത് . ഉടനെ കുട്ടിയെ പേഴക്കാപ്പിള്ളി സ്വകാര്യ ആശുപത്രിയിലും വിദഗ്ദ്ധ ചികിത്സക്കായി കൊച്ചിയിലെ ആസ്റ്റർമെഡിസിറ്റിയിൽ എത്തിച്ചെങ്കിലും രാവിലെ കുട്ടി മരിച്ചു.പായിപ്ര മൈക്രോ ജംഗ്ഷനിൽ പൂവത്തും ചുവട്ടിൽ വീട്ടിൽ അനസിൻ്റെയും ഭാര്യ നസിയയുടെയും മകനാണ് മരിച്ച അബ്ദുൾ സമദ്.
Comments
0 comment