menu
പ്ലസ് വൺ കോതമംഗലം താലൂക്ക് തല പ്രവേശനോത്സവം
പ്ലസ് വൺ കോതമംഗലം താലൂക്ക് തല   പ്രവേശനോത്സവം
0
222
views
കോതമംഗലം : കോതമംഗലം പ്ലസ് വൺ പ്രവേശനോത്സവത്തിൻറെ താലൂക്ക് തല ഉദ്‌ഘാടനം കോതമംഗലം സെന്റ് അഗസ്റ്റിൻ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു . പ്രവേശനോത്സവം ആൻ്റണി ജോൺ എം എൽ എ ഉദ്‌ഘാടനം ചെയ്തു.

. മുൻസിപ്പൽ ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻസിപ്പൽ കൗൺസിലർ കെ വി തോമസ്,സ്കൂൾ പ്രിൻസിപ്പൽ സി ജസീന , പി ടി എ പ്രസിഡൻറ് സോണി പാമ്പയ്‌ക്കൽ, അധ്യാപക പ്രതിനിധി രാജി സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പ്ലസ് വൺ  വിദ്യാർത്ഥികളും, രക്ഷിതാക്കളും, അധ്യാപകരും, അനധ്യാപകരും ചടങ്ങിൽ സന്നിഹിതരായിരുന്നു .

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations