കോതമംഗലം : പുതുപ്പാടി പോസ്റ്റ് ഓഫീസിൽ നിന്നും 40 വർഷത്തെ സേവനത്തിനു ശേഷം വിരമിക്കുന്ന പോസ്റ്റ് മാൻ പി വി ജോർജ് പുലിക്കുന്നേലിന് ആന്റണി ജോൺ എം എൽ എ മൊമെന്റോ നൽകി ആദരിച്ചു .
.ചടങ്ങിൽ സിപിഎം വെസ്റ്റ് ലോക്കൽ കമ്മറ്റി അംഗം ബിജു പി എസ്, ബ്രാഞ്ച് സെക്രട്ടറി അൻവർ അബു, ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറി ജസ്‌ലം പി എസ്, ബ്രാഞ്ച് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.സി പി ഐ എം മുളവൂർ കവല ബ്രാഞ്ചിന്റെ നേതൃത്വത്തിലാണ് ആദരവ് നൽകിയത് .
Comments
0 comment