പുനലൂര്‍ : ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി എന്‍.കെ. പ്രേമചന്ദ്രന്‍ മൂന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പുനലൂര്‍ ബാര്‍ അസോസിയേഷന്‍ സന്ദര്‍ശിച്ചു
ബാര്‍ അസോസിയേഷനിലെത്തിയ പ്രേമചന്ദ്രനെ അഭിഭാഷകരും ഗുമസ്ഥന്മാരും ചേര്‍ന്ന് സ്വീകരിച്ചു. കേന്ദ്ര ഗവണ്‍മെന്‍റ് ചര്‍ച്ചകള്‍ കൂടാതെ നടപ്പാക്കുന്ന നിയമങ്ങളും ചട്ടങ്ങളും അതീവ ആശങ്ക ഉളവാക്കുന്നതാണെന്ന് അദ്ദഹം പറഞ്ഞു. അഭിഭാഷക സമൂഹം ജാഗരൂഗരായിരിക്കണമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
Comments
0 comment