മൂവാറ്റുപുഴ : കേരള സർക്കാർ പൊതുവിദ്യാഭ്യാസവകുപ്പ് എസ്.എസ്.കെ എറണാകുളം ജില്ല , മുവാറ്റുപുഴ ബി.ആർ.സി. യുടെ നേതൃത്വത്തിൽ
വാഴപ്പിള്ളി ഗവ ജെ.ബി.സ്കൂളിൽ പ്രീ പ്രൈമറി വിദ്യാഭ്യാസം അന്താരാഷട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി മുവാറ്റുപുഴ ബി ആർ സിയുടെ നേതൃത്വത്തിൽ നവീകരിച്ച പ്രീ പ്രൈമറി ക്ലാസുകളുടെയും വർണക്കൂടാരം - പാർക്കിന്റെയും ഉദ്ഘാടനം രാവിലെ 11 മണിക്ക് മുനിസിപ്പൽ ചെയർമാൻ പി.പി എൽദോസ് നിർവ്വഹിച്ചു

വാർഡ് കൗൺസിലർ അനിൽകുമാർ അധ്യക്ഷനായ യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസ് ടി കെ അല്ലി ടീച്ചർ സ്വാഗതം ആശംസിച്ചു. മൂവാറ്റുപുഴ ബി ആർ സി ബിപിസി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് കുര്യാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
Comments
0 comment