കോതമംഗലം : സി പി ഐ
(എം) 22 ,23 ബുത്തു കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന കുടുംബ സംഗമവും ഫോക് ലോർ അക്കാദമി ഗുരുപൂജ പുരസ്ക്കാര ജേതാവ് ടി കെ പ്രഭാകരന് സ്വീകരണവും അനുമോദന യോഗവും ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു

ബൂത്ത് സെക്രട്ടറി എസ് കെ ഇബ്രാഹിം അദ്ധ്യക്ഷനായി .ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലിം ,നേതാക്കളായ പി എം മുഹമ്മദാലി ,ആന്റണി പുല്ലൻ ,എസ് എം അലിയാർ ,എ യു സിദ്ധീഖ് , പി എ സുനിൽ എന്നിവർ പ്രസംഗിച്ചു .
Comments
0 comment