കോതമംഗലം : 75-ാം റിപ്പബ്ലിക് ദിനാഘോഷത്തിൻ്റെ ഭാഗമായി കോതമംഗലം മിനി സിവിൽ സ്റ്റേഷൻ ആസ്ഥാനത്ത് ആന്റണി ജോൺ എം എൽ എ പതാക ഉയർത്തി
തഹസിൽദാർ കെ എം നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ വകുപ്പ് മേധാവികളും ജീവനക്കാരുമടക്കം പങ്കെടുത്തു.
തഹസിൽദാർ കെ എം നാസർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ വകുപ്പ് മേധാവികളും ജീവനക്കാരുമടക്കം പങ്കെടുത്തു.
Comments
0 comment