റമളാൻ മുന്നൊരുക്ക പ്രഭാഷണവും ,
ദിക്റ് ഹൽഖ വാർഷികം, സ്വലാത്ത് മജ്‌ലിസ് , പ്രാർത്ഥന സദസ്സ് എന്നിവ സംഘടിപ്പിച്ചു. രണ്ടാർ കോട്ടപ്പുറം ഹിമായത്തുൽ ഇസ്ലാം മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ
ജമാഅത്ത് പ്രസിഡന്റ്
എം എം അലിയാർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ജുമാ മസ്‌ജിദ് ഇമാം സുഹൈൽ ബാഖവി ഉത്ഘാടനം നിർവഹിച്ചു.
റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിനും പ്രാർത്ഥനക്കും
സയ്യിദ് സൈഫുദ്ധീൻ ഫൈസി അൽ ബുഖാരി തങ്ങൾ നേത്രത്വം നൽകി.
ജമാഅത്ത് മുദരിസ്
ആമീൻ മൗലവി എം എഫ് ബി ആമുഖ പ്രഭാഷണം നിർവഹിച്ചു.
ജമാഅത്ത് സെക്രട്ടറി
റ്റി പി അബ്ദുൽ ഖാദർ സ്വാഗതവും ട്രഷറർ
അബ്ദുൽ റഷീദ് നന്ദിയും പറഞ്ഞു.
അജ്‌മൽ ബാഖവി,
ഹാസൈനാർ ,
അലി മൗലവി, മഹല്ല് ഭാരവാഹികളായ പി.എസ് സൈനുദ്ധീൻ
അബ്ദുൾ കരീം കെ എം ,
കെ.പി മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.
ചിത്രം : രണ്ടാർകര മുഹ്‌യദ്ധീൻ ജുമാ മസ്‌ജിദ് പരിപാലന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച
റമളാൻ മുന്നൊരുക്ക പ്രഭാഷണത്തിനും പ്രാർത്ഥനക്കും
സയ്യിദ് സൈഫുദ്ധീൻ ഫൈസി അൽ ബുഖാരി തങ്ങൾ നേത്രത്വം നൽകുന്നു.
Comments
0 comment