
റൂറൽ ജില്ലാ പോലീസ് ആസ്ഥാനത്ത് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ നടന്നു. ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പതാക ഉയർത്തി, സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.
അഡീഷണൽ എസ് പി കെ.ബിജു മോൻ ഉൾപ്പടെ ജില്ലയിലെ ഉയർന്ന പോലീസുദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ പരേഡിൽ അണിനിരന്നു. ഡി.എച്ച്.ക്യു കളമശേരിയിലെ സബ്ബ് ഇൻസ്പെക്ടർ പി.ആർ ബിജു പരേഡിന് നേതൃത്വം നൽകി.
Comments
0 comment