മൂവാറ്റുപുഴ:
സാപിയൻസ് കൾച്ചറൽ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ മൂല്യങ്ങളും ഇൻഡ്യൻ അനുഭവങ്ങളും എന്ന വിഷയത്തിൽ ശനിയാഴ്ച്ച മൂവാറ്റുപുഴ അർബൻ ബാങ്ക് ഹാളിൽ സെമിനാർ നടത്തും.ഹൈക്കോടതി ജസ്റ്റിസ് വി.ജി അരുൺ സെമിനാർ ഉദ്ഘാടനം ചെയ്യും.അഡ്വ.ഡോ. ശിൽപഅസീസ്, സണ്ണി എം.കപിക്കാട്, പ്രൊഫ.എം.പി മത്തായി എന്നിവർ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കും.
Comments
0 comment