മുവാറ്റുപുഴ: മെയ് 30 സിഐടിയു സ്ഥാപനത്തിൻ്റെ
ഭാഗമായി സി ഐറ്റിയു മൂവാറ്റുപുഴ ഏരിയ
കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജനറൽ ആശുപത്രി പരിസരം
ശുദ്ധീകരിച്ചു..
ഭാഗമായി സി ഐറ്റിയു മൂവാറ്റുപുഴ ഏരിയ
കമ്മിറ്റിയുടെ നേതൃത്വത്തിൽ
ജനറൽ ആശുപത്രി പരിസരം
ശുദ്ധീകരിച്ചു..
സിഐടിയു ജില്ലാ കമ്മിറ്റി അംഗം
എ എ അൻഷാദ് ശുചീകരണ
പ്രവർത്തനം ഉദ്ഘാടനം ചെയ്തു.
ആശുപത്രി സൂപ്രണ്ട് ഡോ.അനിതാ ബാബു,
ആർ എം ഒ ഡോ. ധന്യ,നഴ്സിംഗ് സൂപ്രണ്ട്
തുടങ്ങിയവർ സിഐടിയു പ്രവർത്തകരെ
അഭിവാദ്യം ചെയ്തു സംസാരിച്ചു..
സിഐടി ഏരിയ സെക്രട്ടറി സി കെ സോമൻ പ്രസിഡൻ്റ് എം എ സഹീർ, ജോ.സെക്രട്ടറിമാരായ സജി ജോർജ് ,
കെ ജി അനിൽകുമാർ ,വൈസ് പ്രസിഡൻ്റ്
പി എം ഇബ്രാഹിം, ട്രഷറർ എം ആർ
പ്രഭാകരൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ ആർ രാകേഷ്, ടി പ്രസാദ്, വി യു ഹംസ,
എം എൻ കിഷോർ തുടങ്ങിയവർ
ശുചീകരണ പ്രവർത്തനത്തിന് നേതൃത്വം
നൽകി...
Comments
0 comment