
മൂവാറ്റുപുഴ:
സിപിഐ എം മൂവാറ്റുപുഴ ഏരിയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന അനുബന്ധ പരിപാടിയായകാർഷിക സെമിനാർപ്രൊഫ. സി രവീന്ദ്രനാഥ് (മുൻവിദ്യാഭ്യാസ മന്ത്രി) ഉദ്ഘാടനം ചെയ്തുകാർഷികമേഖലയിലെ മുരടിപ്പുംനവഉദാരവൽക്കരണവും "എന്നവിഷയത്തിലായിരുന്നു സെമിനാർ..വാഴക്കുളം കൃഷിഭവൻഓഡിറ്റോറിയത്തിൽ വച്ച് നടന്നസെമിനാറിൽ എം കെ മധുഅദ്ധ്യക്ഷനായി. കർഷകസംഘംകേന്ദ്ര കമ്മിറ്റി അംഗം പി എംഇസ്മയിൽ ,ഇൻഫോം സംസ്ഥാനപ്രസിഡൻ്റ് ജോസ് എടപ്പാട്ട് കിസാൻ സഭജില്ലാ പ്രസിഡൻറ് ഇ കെ ശിവൻ,പൈനാപ്പിൾ ഗ്രോവേസ് അസോസിയേഷൻഭാരവാഹി ബേബി പെടിക്കാട്ടുകുന്നേൽ,റിട്ട കൃഷി ഓഫീസർ മാർട്ടിൻ തോമസ് , കെ പിരാമചന്ദ്രൻ, യു ആർ ബാബു, കെ റ്റി രാജൻ,സജി ജോർജ്, റ്റി എൻ മോഹനൻ, ജോസ്ജേക്കബ് എന്നിവർ സംസാരിച്ചു.
Comments
0 comment