menu
സി പി ഐ എം ഏരിയാ സമ്മേളനം: യുവജന സെമിനാർ നടത്തി
സി പി ഐ എം ഏരിയാ സമ്മേളനം: യുവജന സെമിനാർ നടത്തി
236
views
മൂവാറ്റുപുഴ:

സിപിഐ എം ഏരിയ സമ്മേളന ത്തോടനുബന്ധിച്ച്ഡിവൈഎഫ്ഐ മൂവാറ്റുപുഴബ്ലോക്ക്കമ്മിറ്റി മാറാടിയിൽ യുവജന സെമിനാർ നടത്തി. യുവത്വം വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡൻ്റ്വി വസീഫ് ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് എം എ റിയാസ് ഖാൻ അധ്യക്ഷനായി.വിവിധ മേഖലകളിൽ മികച്ച വിജയംനേടിയവരെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ്എൻ അരുൺ, സിപിഐ എം ഏരിയസെക്രട്ടറി കെ പി രാമചന്ദ്രൻഡിവൈഎഫ്ഐ ജില്ല പ്രസിഡന്റ്അനീഷ് എം മാത്യു, ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി| മൂസ, എം എൻ മുരളി,വിജയ് കെ ബേ ബേബി എന്നിവർ സംസാരിച്ചു.

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations