
മൂവാറ്റുപുഴ:
സിപിഐഎം മൂവാറ്റുപുഴ ഏരിയസമ്മേളനത്തിന്റെ ഭാഗമായി മൂവാറ്റുപുഴ മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് ക്രിക്കറ്റ് മത്സരംസംഘടിപ്പിച്ചു .മൂവാറ്റുപുഴയിലെ പ്രമുഖ ടീമുകൾ പങ്കെടുത്ത ക്രിക്കറ്റ് ടൂർണമെന്റ് നഗരസഭ പ്രതിപക്ഷ നേതാവ് ആർ രാകേഷ് ഉദ്ഘാടനം ചെയ്തു. ഒന്നാം സ്ഥാനം റാപ്റ്റേഴ്സ് മൂവാറ്റുപുഴയും രണ്ടാം സ്ഥാനം മോഡൽ സ്ട്രൈകേഴ്സ് മൂവാറ്റുപുഴയും മൂന്നാം സ്ഥാനം സ്പാർട്ടൻസ് മാറാടിയും കരസ്ഥമാക്കി.
Comments
0 comment