menu
സിപിഐ എം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി
സിപിഐ എം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി
0
74
views
കൂത്താട്ടുകുളം: സിപിഐ എം കൂത്താട്ടുകുളം ഏരിയ സമ്മേളനത്തിന് തുടക്കമായി.

കൂത്താട്ടുകുളം എ.എം ചാക്കോ നഗറിലാണ് (ബ്രിയോ കൺവെൻഷൻ സെന്റർ) പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മറ്റി അംഗം എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു

 കെ പി സലിം അധ്യക്ഷനായി.ജില്ല സെക്രട്ടറി സി എൻ മോഹനൻ,സംസ്ഥാന കമ്മറ്റിയംഗം,ഗോപി കോട്ടമുറിക്കൽ,ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എം സി സുരേന്ദ്രൻ, ജോൺ ഫെർണാണ്ടസ്, ടി സി ഷിബു,

ഏരിയ സെക്രട്ടറി പി ബി രതീഷ്,

സി എൻ പ്രഭകുമാർ,ബീന ബാബുരാജ്, ജോഷി സ്കറിയ

തുടങ്ങിയവർ സംസാരിച്ചു.

ഏരിയ കമ്മിറ്റി അംഗം പി എസ് മോഹനൻ പതാക ഉയർത്തി.

കെ പി സലിം ,ബിജു സൈമൺ,ഒ എൻ വിജയൻ,വിജയ ശിവൻ, ,കെ ജി രജ്ഞിത് എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിക്കുന്നു.

വ്യഴാഴ്ചയും പ്രതിനിധി സമ്മേളനം തുടരും.വെള്ളി വൈകിട്ട് 5ന് ടി ബി ജംങ്ഷനിൽ നിന്നും ചുവപ്പു സേന പരേഡും ബഹുജന റാലിയും ആരംഭിക്കും. എം എം ലോറൻസ് നഗറിൽ  ( സ്വകാര്യ ബസ് സ്റ്റാൻ്റ് ) നടക്കുന്ന പൊതുസമ്മേളനം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും.തുടർന്ന് മൂവാറ്റുപുഴ എയ്ഞ്ചൽ വോയിസിൻ്റ ഗാനമേള

What's your reaction?

Comments

https://24malayalam.com/assets/images/user-avatar-s.jpg

0 comment

Write the first comment for this!

Facebook Conversations

Disqus Conversations