
കൊല്ലം: സമാജ് വാദി പാർട്ടി (എസ്.പി.) യുടെ സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ലയിൽ യു.ഡി.എഫ്.സ്ഥാനാർത്ഥികളായ എൻ.കെ.പ്രേമചന്ദ്രൻ (കൊല്ലം) കൊടിക്കുന്നിൽ സുരേഷ് (മാവേലിക്കര) എന്നിവരുടെ വിജയത്തിനു വേണ്ടി പ്രവർത്തിക്കുവാൻ തീരുമാനിച്ചതായി
സമാജ് വാദി പാർട്ടി (എസ്.പി) സംസ്ഥാന വൈസ്.പ്രസിഡൻ്റ് പന്തളം മോഹൻദാസ്, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം (തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ്) ചെമ്പകശ്ശേരി ചന്ദ്രബാബു തുടങ്ങിയവർ അറിയിച്ചു.
Comments
0 comment